ഒരു റണ്‍സിന് RCBയോട് തോറ്റ് ഡല്‍ഹി
എന്തുകൊണ്ട് എങ്ങനെ എവിടെ പിഴച്ചു?
ഈ കാരണങ്ങൾ മതിയോ?

DC vs RCB: 3 reasons why the Delhi Capitals lost

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ ഒരു റണ്‍സിന് ആര്‍സിബിയോട് പരാജയം സമ്മതിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആര്‍സിബി മുന്നോട്ട് വെച്ച് 171 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എവിടെയാണ് പിഴച്ചത്? തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.